ആക്ഷൻ ഹീറോ ബിജുവല്ല, ആക്ഷൻ ഹീറോ ബോണ്ട്. ബിജുവായി ഹോളിവുഡ് സൂപ്പർതാരം ഡാനിയൽ ക്രെയ്ഗ്. നിവിൻ പോളിയുടെ പുതിയ ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ റീമിക്സ് ട്രെയിലര്‍ തരംഗമാകുന്നു.
ജയിംസ്ബോണ്ട് ചിത്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് റീമിക്സ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ബൊളീവിയ റീമിക്സ് ചാനല്‍ ആണ് വിഡിയോയ്ക്ക് പിന്നിൽ.