ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ കിടിലൻ രംഗം; വിഡിയോ

നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ ഏറ്റവും ശ്രദ്ധേയമായ രംഗമായിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗങ്ങൾ. സുരാജിന്റെ അഭിനയപ്രകടനം കൊണ്ട് മാത്രമാണ് ആ രംഗം ഇത്രയും മികവുറ്റതാക്കാൻ സാധിച്ചത്.

സിനിമയിൽ ആകെ രണ്ടുരംഗങ്ങളിൽ മാത്രമാണ് സുരാജ് വന്നുപോകുന്നതെങ്കിലും സിനിമ കണ്ടിറങ്ങുന്നവർ ആ കഥാപാത്രത്തെ മറക്കില്ല.