ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.
2 Penkuttikal Official Trailer | Malayalam Movie | Jeo Baby | Anna Fathima
ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധികളെന്ന് പറയാവുന്ന രണ്ട് ആറാം ക്ളാസ് വിദ്യാര്‍ഥിനികളുടെ പ്രതീക്ഷയും വിഹ്വലതയുമാണ് ചിത്രത്തിലെ പ്രമേയം. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അന്ന ഫാത്തിമയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. അമല പോൾ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.