വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ നവംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം ആസ്വദിക്കാനാകും. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം വിജയ്‌യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രത്തിൽ തൃഷയായിരുന്നു നായിക. സിനിമ സകല ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ നവംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം ആസ്വദിക്കാനാകും. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം വിജയ്‌യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രത്തിൽ തൃഷയായിരുന്നു നായിക. സിനിമ സകല ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു.

കേരളത്തിൽ ഏറ്റവും വേഗത്തിൽ അൻപതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോർഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോർഡുകൾ തൂത്തെറിഞ്ഞു. 

ADVERTISEMENT

7.25 കോടി നേടിയ കെജിഎഫ് 2, 6.76 കോടി നേടിയ ഒടിയൻ, വിജയ്‌യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ ആണ് പഴങ്കഥ ആയത്. കേരളം, ആന്ധ്രപദേശ്, കർണാടക, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നും ആദ്യ ദിനം പത്തുകോടി കലക്‌ഷൻ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിജയ്. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. 

English Summary:

‘Thalapathy’ Vijay’s Leo to stream on Netflix from this date

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT