വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എ.ഡി’ ഓഗസ്റ്റ് 22ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയും പ്രൈമിലൂടെയുമാണ് സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിൽ ഹിന്ദി പതിപ്പും പ്രൈമിൽ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകളും റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എ.ഡി’ ഓഗസ്റ്റ് 22ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയും പ്രൈമിലൂടെയുമാണ് സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിൽ ഹിന്ദി പതിപ്പും പ്രൈമിൽ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. 

കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ ഉൾപ്പടെ വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്.  മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍, ദുൽഖര്‍ സൽമാന്‍ എന്നിവരും അതിഥികളായി എത്തുന്നു.

ADVERTISEMENT

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. 

English Summary:

Prabhas, Deepika Padukone-starrer ‘Kalki 2898 AD’ is set to premiere on Prime Video and Netflix

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT