Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപ്ര രാജ്യാന്തര ഷോർട് ഫിലിം ഫെസ്റ്റിവൽ സീസൺ 2

vipra

ഒന്നാം സീസണിന്റെ വിജയത്തിനു ശേഷം കീഫ്രയിംസ് അനിമേഷൻ സ്റ്റുഡിയോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിപ്ര 2018 ലേക്ക് എൻട്രികൾ ക്ഷണിച്ചു കൊള്ളുന്നു. മുപ്പതു മിനുട്ടിൽ ദൈർഘ്യം കൂടാത്ത ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്. 

ജനറൽ, കാംപസ്, അനിമേഷൻ എന്നീ 3 കാറ്റഗറികളായാണ് മത്സരം. കാംപസ് കാറ്റഗറിയിലേക്ക് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കേണ്ടതാണ്. 

എൻട്രികൾ അയയ്ക്കേണ്ട അവസാന തിയതി 10th April 2018. അപേക്ഷാ ഫോം   www.keyframesanimations.com എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് : viprashortfilmfestival@gmail.com.

 9946392828,7907298901