ഹെല്‍മറ്റ് ധരിക്കാതെ അശ്രദ്ധയോടെ ബൈക്കോടിച്ച യുവാക്കള്‍ക്ക് സൂര്യയുടെ വക ശകാരം. താനാ സേര്‍ന്തകൂട്ടത്തിന്റെ തെലുങ്ക് പതിപ്പായ ഗാങ്ങിന്റെ പ്രമോഷനായി ആന്ധ്രയില്‍ എത്തിയതായിരുന്നു താരം, കാറില്‍ രാത്രി യാത്രചെയ്യവേയാണ് യുവാക്കളുടെ ബൈക്ക് പ്രകടനം ശ്രദ്ധയില്‍പ്പെട്ടത്.
VIDEO FOOTAGE: SURIYA Blasts for Rash BIKE Riding! | Suriya's Message to his FANS! | TSK |TN732
അപകടകരമായി ബൈക്കോടിക്കുന്നതിനിടയില്‍ യുവാക്കളിലൊരാള്‍ സൂര്യയുടെ കാറിന് സമീപത്തായി വീണു. ക്ഷുഭിതനായ സൂര്യ കാറില്‍ നിന്നിറങ്ങി യുവാക്കളുടെ അടുത്തത്തി ദേഷ്യപ്പെട്ടു.