നാഗചൈതന്യയും അനു ഇമ്മാനുവലും പ്രധാനവേഷത്തിലെത്തുന്ന ഷൈലജ റെഡ്ഡി അല്ലുഡു എന്ന സിനിമയുടെ ടീസർ പുറത്ത്. മാരുതി ദസരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഗോപിസുന്ദർ. ചിത്രം ആഗസ്റ്റ് 31ന് റിലീസ് ചെയ്യും.
Advertisement