ഭർത്താവിന്റെ സ്നേഹിതൻ; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ശിവജി ഗുരുവായൂർ പ്രധാനവേഷത്തിലെത്തുന്ന ‘ഭർത്താവിന്റെ സ്നേഹിതൻ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ശിവജി ഗുരുവായൂർ, ജെയിംസ് പാറക്കൽ, ഷൈലജ, പൂജ കൃഷ്ണ, രഞ്ജിത് കെ., പ്രഭാകരൻ കോടാലി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് ജസ്റ്റിൻ ജോർജ്. കഥയും ക്യാമറയും

ശിവജി ഗുരുവായൂർ പ്രധാനവേഷത്തിലെത്തുന്ന ‘ഭർത്താവിന്റെ സ്നേഹിതൻ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ശിവജി ഗുരുവായൂർ, ജെയിംസ് പാറക്കൽ, ഷൈലജ, പൂജ കൃഷ്ണ, രഞ്ജിത് കെ., പ്രഭാകരൻ കോടാലി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് ജസ്റ്റിൻ ജോർജ്. കഥയും ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ തന്നെയാണ്.
തിരക്കഥ-സംഭാഷണം നിവഹിച്ചിരിക്കുന്നത് മെജോ കെ.ജെ. നിർമാണം ചീർസ് മീഡിയ, പശ്ചാത്തല സംഗീതം നിഖിൽ പ്രഭ. ആര്‍ട് വേണുഗോപാൽ.