ശ്രദ്ധനേടി ‘കുബ്ര’; ഹ്രസ്വചിത്രം
രാകേഷ് ബി. മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുബ്ര എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആര്യ മേനോൻ, സന്തിർ റഹ്മാൻ, വിഹാൻ, അഞ്ജന മോഹൻ, ഷിബുകുട്ടൻ, ഹരിചന്ദ്ര കമ്മത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒജിയാണ് നിർമാണം. ഛായാഗ്രഹണം ശ്രീകാന്ത് പി.എം. എഡിറ്റിങ് ദിലിപ് ഡെന്നിസ്, കോസ്റ്റ്യൂംസ് ലക്ഷ്മി

രാകേഷ് ബി. മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുബ്ര എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആര്യ മേനോൻ, സന്തിർ റഹ്മാൻ, വിഹാൻ, അഞ്ജന മോഹൻ, ഷിബുകുട്ടൻ, ഹരിചന്ദ്ര കമ്മത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഒജിയാണ് നിർമാണം. ഛായാഗ്രഹണം ശ്രീകാന്ത് പി.എം. എഡിറ്റിങ് ദിലിപ് ഡെന്നിസ്, കോസ്റ്റ്യൂംസ് ലക്ഷ്മി കെ.എസ്. സംഗീതം കിരൺ ജോസ്.