വിവാഹത്തിന് ഇനി 14 നാൾ; ബ്രൈഡൽ ഷവർ ചിത്രങ്ങളുമായി ഹരിത നായർ
ബ്രൈഡൽ ഷവർ ചിത്രങ്ങളുമായി ടെലിവിഷൻ താരം ഹരിത നായർ. ഡെനിം തീമിലുള്ള വസ്ത്രമണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഹരിതയുടെ ചിത്രങ്ങൾ വൈറലായി.

ഹരിതയുടെ സേവ് ദ ഡേറ്റ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മോഡലിങ് രംഗത്തു നിന്നാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. 'കുടുംബശ്രീ ശാരദ' എന്ന സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിതയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറയെ ആരാധകരുണ്ട്.
സെപ്റ്റംബർ 5നാണ് ഹരിതയുടെ വിവാഹം. സനോജാണ് ഹരിതയുടെ പ്രതിശ്രുത വരൻ.