നടൻ നീരജ് മാധവിന്റെ വിവാഹം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. നേരത്തെ ഇരുവരും തമ്മിലുളള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഫെയ്സ്ബുക്കില്‍ നീരജ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹറിസപ്ഷന്റെ സമയത്ത് നീരജ് കളിച്ച ഡാൻസ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ആവേശം പകരാൻ നീരജിനൊപ്പം വധു ദീപ്തിയുമുണ്ട്.
Advertisement