'ഖൽബി'ലേക്ക് ആലപ്പുഴക്കാരെ ക്ഷണിച്ച് ഷെയ്ൻ നിഗം
ഷെയ്ൻ നിഗത്തിനെ നായകനാക്കി സാജിദ് സഹിയ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമായ ‘ഖൽബി’ലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ കാസ്റ്റിംഗ് കോൾ ഗാനം ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ രീതിയിലാണ് പാട്ടിന്റെ ആവിഷ്കാരം. കടൽ തീരത്ത് കാറ്റു കൊണ്ട് ഗിറ്റാർ വായിച്ചിരിക്കുന്നു ഷെയിനിലൂടെയാണ് ഗാനരംഗം

ഷെയ്ൻ നിഗത്തിനെ നായകനാക്കി സാജിദ് സഹിയ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമായ ‘ഖൽബി’ലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ കാസ്റ്റിങ് കോൾ ഗാനം ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ രീതിയിലാണ് പാട്ടിന്റെ ആവിഷ്കാരം. കടൽ തീരത്ത് കാറ്റു കൊണ്ട് ഗിറ്റാർ വായിച്ചിരിക്കുന്നു ഷെയിനിലൂടെയാണ് ഗാനരംഗം ആരംഭിക്കുന്നത്.
തന്റെ പുതിയ ചിത്രത്തിലേക്ക് ഒരു നായികയെയും അമ്മയെയും കുറച്ച് സുഹൃത്തുക്കളെയും ആവശ്യമുണ്ടെന്നും ആലപ്പുഴയിൽ വച്ചു ചിത്രീകരിക്കുന്നതിനാൽ ആ നാടിന്റെ പാരമ്പര്യവും സംസ്കാരവും തനിമയും ഒത്തിണങ്ങുന്ന ആളുകളായാൽ നന്നായിരിക്കുമെന്നും ഷെയ്ൻ പറയുന്നു. ഷെയ്നിന്റെ തനതു സംസാരശൈലിയിലൂടെയാണ് കാസ്റ്റിങ് കോൾ. സംഗീതവും സംസാരശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
സാജിദ് സഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ് ഖൽബിന്റെ തിരക്കഥ ഒരുക്കുന്നത്. ‘ജാതിക്കാത്തോട്ടം’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവാണ് സുഹൈൽ കോയ. ഷെയ്ന്‍ നിഗത്തിനെ കൂടാതെ സിദ്ദിഖും ലെനയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ സിദ്ദിഖ് എന്നിവർ ചേർന്നാണു ഖൽബിനു വേണ്ടി സംഗീതം ഒരുക്കുന്നത്.