നാടൻ പാട്ടു പാടി വിഡിയോ പങ്കുവച്ച് ചലച്ചിത്ര താരം ജയൻ ചേർത്തല. മകനെ കയ്യിൽ എടുത്തു പിടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പാട്ട്. ‘ചുമ്മാ ഒരു വലിയ കലാകാരന്റെ ഈ നാടൻ പാട്ടു കേട്ടപ്പോൾ അത് അനുകരിക്കാൻ ഒരാഗ്രഹം തോന്നി. അദ്ദേഹം പാടിയ അത്രേം നന്നായില്ല എങ്കിലും ഒരു ശ്രമം. എന്നു കുറിച്ചുകൊണ്ടാണ് താരം പാട്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ പാട്ടു പാടി വിഡിയോ പങ്കുവച്ച് ചലച്ചിത്ര താരം ജയൻ ചേർത്തല. മകനെ കയ്യിൽ എടുത്തു പിടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പാട്ട്. ‘ചുമ്മാ ഒരു വലിയ കലാകാരന്റെ ഈ നാടൻ പാട്ടു കേട്ടപ്പോൾ അത് അനുകരിക്കാൻ ഒരാഗ്രഹം തോന്നി. അദ്ദേഹം പാടിയ അത്രേം നന്നായില്ല എങ്കിലും ഒരു ശ്രമം. എന്നു കുറിച്ചുകൊണ്ടാണ് താരം പാട്ടിന്റെ വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

ജയന്റെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആലാപനത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. ഇത് ലോക്ഡൗൺ കാലത്തെ മധുരസംഗീതമാണെന്നാണ് ചിലർ പ്രതികരിച്ചത്. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒൗദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വീട്ടിൽ കഴിയുകയാണ് ജയൻ ചേർത്തല.

ADVERTISEMENT

ലോക് ഡൗൺ കാലത്ത് വീട്ടിൽ കഴിയുന്ന താരങ്ങളെല്ലാം ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. താരങ്ങൾ വീട്ടുകാർക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്.