കൊച്ചിയില്‍ പാട്ടുമായെത്തുന്നു, ന്യൂയോർക്കിലെ മലയാളി പയ്യൻ!
സംഗീതലോകത്തു പുതുശബ്ദമായി നവനീത്. ന്യൂയോർക്ക് സർവകലാശാലയിലെ മലയാളി വിദ്യാർഥിയായ നവനീത് പാട്ടുമായി കൊച്ചിയിലേക്കെത്തുന്നു. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ ക്യാംപസിലുള്ള ജെടി പാക്കിൽ വച്ച് ജനുവരി 3ന് വൈകിട്ട് 6 മണിക്കാണ് സംഗീതപരിപാടി നടത്തപ്പെടുക. കേവലം ഗാനങ്ങൾ ആലപിക്കുക മാത്രമല്ല, മറിച്ച് ഗാനങ്ങളുടെ

സംഗീതലോകത്തു പുതുശബ്ദമായി നവനീത്. ന്യൂയോർക്ക് സർവകലാശാലയിലെ മലയാളി വിദ്യാർഥിയായ നവനീത് പാട്ടുമായി കൊച്ചിയിലേക്കെത്തുന്നു. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ ക്യാംപസിലുള്ള ജെടി പാക്കിൽ വച്ച് ജനുവരി 3ന് വൈകിട്ട് 6 മണിക്കാണ് സംഗീതപരിപാടി നടത്തപ്പെടുക.
കേവലം ഗാനങ്ങൾ ആലപിക്കുക മാത്രമല്ല, മറിച്ച് ഗാനങ്ങളുടെ രാഗ, താള, ശ്രുതി ലയങ്ങളുടെ സൂക്ഷ്മ ഭേദങ്ങള്‍ വിശകലനം ചെയ്യുകയും സംഗീത രചനകളുടെ സമാനതകളുടെ താരതമ്യവും മറ്റ് പ്രധാന വിശദാംശങ്ങളും കൂടി ശ്രോതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുകയാണ് സംഗീതനിശയിലൂടെ നവനീത്.
നവനീത് ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. ഇന്ത്യൻ സംഗീതത്തോടുള്ള അഭിനിവേശത്താൽ ഭൂരിഭാഗം ഇന്ത്യൻ ഭാഷകളിലേയും ഗാനങ്ങൾ അദ്ദേഹം ചെറുപ്പം മുതൽ തന്നേ പരിശീലിച്ചു വരുന്നു. സംഗീതരംഗത്തു നിന്ന് നിരവധി പുരസ്കാരങ്ങൾക്കും ഈ 18കാരൻ അർഹനായിട്ടുണ്ട്.