ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യവേഷത്തിലെത്തിയ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധേയമാകുന്നു. ‘ഏലം വിലയും മണ്ണ്’, ‘കണ്ണിൽ കണ്ണിൽ’ എന്നീ പാട്ടുകളാണ് പ്രേക്ഷകർക്കരികിലെത്തിയത്. ബിജിബാൽ ഈണമൊരുക്കിയ ഗാനങ്ങൾ മനോരമ മ്യൂസിക് റിലീസ് ചെയ്തു. ‘കണ്ണിൽ കണ്ണിൽ’ എന്ന പാട്ടിനു വരികൾ കുറിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യവേഷത്തിലെത്തിയ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധേയമാകുന്നു. ‘ഏലം വിലയും മണ്ണ്’, ‘കണ്ണിൽ കണ്ണിൽ’ എന്നീ പാട്ടുകളാണ് പ്രേക്ഷകർക്കരികിലെത്തിയത്. ബിജിബാൽ ഈണമൊരുക്കിയ ഗാനങ്ങൾ മനോരമ മ്യൂസിക് റിലീസ് ചെയ്തു. ‘കണ്ണിൽ കണ്ണിൽ’ എന്ന പാട്ടിനു വരികൾ കുറിച്ചത് സന്തോഷ് വർമയാണ്. ഗണേഷ് സുന്ദരം, സംഗീത ശ്രീകാന്ത് എന്നിവർ ചേർന്നാലപിച്ചു. സാബു ആരക്കുഴയാണ് ‘ഏലം വിലയും മണ്ണ്’ രചിച്ചത്. പ്രദീപ് പള്ളുരുത്തു ഗാനം ആലപിച്ചു. പാട്ടുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. 

മൈന ക്രിയേഷന്‍സിനുവേണ്ടി കെ.എന്‍.ശിവന്‍കുട്ടന്‍ കഥ എഴുതി ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്ത ചിത്രമാണ് ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’. ഗായത്രി അശോക് ചിത്രത്തിൽ നായികയായി എത്തുന്നു. ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി , പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത, ചിഞ്ചുപോള്‍, റിയ രഞ്ജു, മനോഹരി ജോയി എന്നിവരും വേഷമിടുന്നു. 

ADVERTISEMENT

വിജു രാമചന്ദ്രന്റേതാണു തിരക്കഥ. അശ്വഘോഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ. ജൂൺ 21ന് പ്രദർശനത്തിനെത്തിയ ചിത്രത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. 

English Summary:

Swargathile Katturumbu movie songs