ഗായിക ദുർഗ വിശ്വനാഥ് പുനർവിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴം പുലർച്ചെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ റിജുവാണ് ദുർഗയുടെ കഴുത്തിൽ താലി ചാർത്തിയത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. പച്ച കാഞ്ചീവരം സാരിയിൽ സിംപിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക ദുർഗ വിശ്വനാഥ് പുനർവിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴം പുലർച്ചെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ റിജുവാണ് ദുർഗയുടെ കഴുത്തിൽ താലി ചാർത്തിയത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. പച്ച കാഞ്ചീവരം സാരിയിൽ സിംപിൾ ലുക്കിലാണ് ദുർഗ എത്തിയത്. 

ഏതാനും ദിവസങ്ങൾക്കു മുൻപ് ദുർഗയുടെ സേവ് ദ് ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ മൈലാഞ്ചി ചാർത്തിയ കൈകളുടെ ചിത്രവും ഗായിക പങ്കുവച്ചു. എന്നാൽ വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ദുർഗ നടത്തിയിരുന്നില്ല. 

ADVERTISEMENT

ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഡെന്നിസും ദുർഗയും തമ്മിൽ വേർപിരിഞ്ഞത്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ദുർഗ വിശ്വനാഥ് മലയാളികൾക്കു സുപരിചിതയായത്. തുടർന്ന് പിന്നണിഗാനശാഖയിലും അരങ്ങേറ്റം കുറിച്ചു. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് ദുർഗ.

English Summary:

Singer Durga Viswanath got married