പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക. ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പിന്നണി പാടിയത്. കുടുംബസൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധിക സുരേഷ് ഗോപി പ്രതികരിച്ചു. തിരുവനന്തപുരത്തുവച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക. ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പിന്നണി പാടിയത്. കുടുംബസൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധിക സുരേഷ് ഗോപി പ്രതികരിച്ചു.

തിരുവനന്തപുരത്തുവച്ച് കഴിഞ്ഞ ദിവസമായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. മനു മഞ്ജിത്തിന്‍റേതാണു വരികള്‍ക്ക്. രഞ്ജന്‍ രാജ് ഈണമൊരുക്കി. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ജഗന്‍റെ ആദ്യ സംവിധാന സംരംഭമാണിത്.

ADVERTISEMENT

കുട്ടിക്കാലത്ത് പാടിയെന്ന മുന്‍പരിചയം മാത്രമേയുള്ളുവെന്നും മുഖ്യധാരയിൽ പാടുന്നതാദ്യമാണെന്നും രാധിക പറഞ്ഞു. സുരേഷ് ഗോപിക്കുവേണ്ടി ഏറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഷാജി കൈലാസിന്‍റെ കുടുംബവുമായുള്ള ബന്ധവും ആനിയുടെ നിര്‍ബന്ധവുമാണ് രാധികയെ വീണ്ടും പാട്ടുകാരിയാക്കിയത്. 

English Summary:

Radhika Suresh Gopi's debut as a singer