തിരുവനന്തപുരം∙ സായുധസേനാ വിഭാഗങ്ങളിലെ 72 സബ്് ഇൻസ്പെക്ടർമാർക്ക്് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകി ഡിജിപി ഉത്തരവായി.
സർവീസ്് സംബന്ധമായ പ്രശ്നങ്ങളും കോടതി കേസുകളും സീനിയോറിറ്റി ലിസ്റ്റ്് തയാറാക്കാത്തതും കാരണം വർഷങ്ങളായി ഇവരുടെ സ്ഥാനക്കയറ്റം നടത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു.