മുംബൈ ∙ ടാറ്റാ മോട്ടോഴ്സിന്റെ ഹാച്ച് ബാക്ക് മോഡലായ ടിയാഗോയുടെ ഓട്ടമാറ്റിക് ഗിയർ സംവിധാനത്തോടു കൂടിയ മോഡൽ പുറത്തിറക്കി. വില 5.39 ലക്ഷം രൂപ (എക്സ് ഷോറൂം, ഡൽഹി). കഴിഞ്ഞ ഏപ്രിലിലാണ് ടിയാഗോ വിപണിയിലെത്തിയത്.