ചെന്നൈ ∙ 2ജി കേസില്‍ ഡിഎംകെ നേതാവ് എ.രാജ കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തന്റെ നിലപാടു ശരിയാണെന്നു തെളിഞ്ഞെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മൻമോഹൻ മന്ത്രിസഭയിൽ ടെലികോം മന്ത്രിയായിരുന്നു രാജ. സത്യം വിജയിച്ചതിൽ താങ്കളുടെ എല്ലാ സുഹൃത്തുക്കളും ഏറെ ആശ്വസിക്കുന്നുവെന്നും രാജയ്ക്കെഴുതിയ കത്തിൽ മുൻപ്രധാനമന്ത്രി പറയുന്നു.
Advertisement