ജയ്പുർ∙ പാചക വാതകം ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരു വീട്ടിലെ അഞ്ചുപേർ മരിച്ചു. വീടിന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒന്നാം നിലയിൽ കിടന്ന രണ്ടുപേർ ശ്വാസംമുട്ടിയാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
Advertisement