Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഠപുസ്തകങ്ങളിൽ ഇനി ക്യു ആർ കോഡ്

NCERT

ന്യൂഡൽഹി ∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ അധികപഠനവിവരങ്ങൾ ലഭ്യമാക്കുന്ന ക്യുആർ കോഡുകൾ ഉൾപ്പെടുത്തുമെന്നു മാനവശേഷി വിഭവ മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. കംപ്യൂട്ടർ സഹായത്തോടെ ക്യുആർ കോഡിലെ വിവരങ്ങൾ വിശദീകരിക്കാൻ അധ്യാപകർക്കു സംവിധാനമുണ്ടാക്കും.