Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർദിക് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം

Hardik-Patel ഹാർദിക് പട്ടേൽ

അഹമ്മദാബാദ് ∙ 3 വർഷം മുൻപു പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിൽ പട്ടേൽ നേതാവു ഹാർദിക് പട്ടേൽ, ദിനേശ് ബംഭാണിയ, ചിരാഗ് പട്ടേൽ എന്നിവരെ രാജ്യദ്രോഹത്തിനു വിചാരണ ചെയ്യാൻ അഹമ്മദാബാദ് സെഷൻസ് കോടതി ഉത്തരവിട്ടു. ജനുവരി അവസാനം വിചാരണ ആരംഭിക്കും. ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.