Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാലിയുമായി ഹാർദികും കനയ്യയും

മുംബൈ ∙ ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഹാർദിക് പട്ടേലിന്റെയും കനയ്യ കുമാറിന്റെയും നേതൃത്വത്തിൽ മുംബൈയിൽ 25ന് റാലിയും പൊതുസമ്മേളനവും നടത്തും. 14 രാഷ്ട്രീയ പാർട്ടികളിലെ യുവജനവിഭാഗങ്ങൾ ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. 

കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയുണ്ട്.

related stories