ബ്യൂനസ് ഐറിസ് ∙ 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021ൽ ഇന്ത്യയിലും 2022ൽ ഇറ്റലിയിലുമാണ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന 2022ൽ ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ അവസരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റലി അംഗീകരിക്കുകയായിരുന്നു.
നരേന്ദ്ര മോദി
Advertisement