കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ടത് 247 ഭീകരർ. ഭീകരർക്കെതിരെയുള്ള ‘ഓപ്പറേഷൻ രക്ഷക്’ ഫലം കാണുന്നുണ്ടെന്നു സൈനിക വൃത്തങ്ങൾ. അടുത്തവർഷം ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമേ സൈനിക നടപടി സംബന്ധിച്ച പുനരവലോകനം ഉണ്ടാകൂവെന്നാണു സൂചന.
∙ 2016ൽ കൊല്ലപ്പെട്ട ഭീകരർ – 141
∙ 2017 ൽ കൊല്ലപ്പെട്ട ഭീകരർ – 213