ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച പാക്കിസ്ഥാന് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ആശംസയർപ്പിച്ചു. ഗുജറാത്തിലെ കച്ച്, ബനസ്കന്ത ജില്ലകൾക്കും രാജസ്ഥാനിലെ ബാർമർ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിർത്തിയിലുള്ള പാക്കിസ്ഥാൻ...Independence, Independence Manorama news, Independence Latest news, Independence day, BSF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച പാക്കിസ്ഥാന് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ആശംസയർപ്പിച്ചു. ഗുജറാത്തിലെ കച്ച്, ബനസ്കന്ത ജില്ലകൾക്കും രാജസ്ഥാനിലെ ബാർമർ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിർത്തിയിലുള്ള പാക്കിസ്ഥാൻ റേഞ്ചേഴ്സിന് ആശംസ കൈമാറിയപ്പോൾ പകരം അവർ മധുരപലഹാരങ്ങൾ സമ്മാനിച്ചു.

ജമ്മു,പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 2,290 കിലോമീറ്റർ അതിർത്തിയിലാണ് ബിഎസ്എഫ് കാവൽ.

ADVERTISEMENT

ADVERTISEMENT

English Summary: BSF extends Independence Day greetings to Pakistan