ബെംഗളൂരു∙ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ച ആരാധകനെ കൊന്ന കേസിൽ നടി പവിത്ര ഗൗഡയെ ഒന്നാം പ്രതിയാക്കി. നടിയുടെ സുഹൃത്തും കന്നഡ സൂപ്പർ താരവുമായ ദർശൻ തൊഗുദീപയാണ് രണ്ടാം പ്രതി. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെയാണു (33) കൊല്ലപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇയാളുടെ മൃതദേഹം പിന്നീട് ബെംഗളൂരു കാമാക്ഷിപാളയയിലെ മലിനജല കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പവിത്രയുടെ നേതൃത്വത്തിലാണു കൊലപാതക ഗൂഢാലോചന നടന്നതെന്നു കണ്ടെത്തിയതോടെയാണ് ഒന്നാം പ്രതിയാക്കിയത്. രേണുകസ്വാമിയെ പവിത്ര മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

ദർശന്റെ മാനേജർ പവൻ, ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്ര എന്നിവരാണു മൂന്നും നാലും പ്രതികൾ. മൊത്തം 17 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

English Summary:

Actress Pavithra and actor Darshan first and second accused in murder case