കുവൈത്ത് സിറ്റി∙ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സഹോദരൻ ഷാരൂഖ് ഖാനെ കുവൈത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയാണ് കലുക്ക ഇസ്‍ലാമാണ് (32) മരിച്ചതെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം പട്നയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടിയന്തര ധനസഹായമായ 8 ലക്ഷം രൂപയും കൈമാറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സഹോദരൻ ഷാരൂഖ് ഖാനെ കുവൈത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയാണ് കലുക്ക ഇസ്‍ലാമാണ് (32) മരിച്ചതെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം പട്നയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അടിയന്തര ധനസഹായമായ 8 ലക്ഷം രൂപയും കൈമാറും. 12ന് ഉണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരാണു മരിച്ചത്. ഇതിനിടെ, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടു. നിലവിൽ 5 ഇന്ത്യക്കാരടക്കം 6 പേർ ചികിത്സയിൽ തുടരുകയാണ്. 3 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

English Summary:

Kuwait fire: Body of Bihar native identified