ബെംഗളൂരു∙പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) എംഎൽസി സൂരജ് രേവണ്ണയെ ജൂലൈ 1 വരെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജോലിക്കു സഹായം തേടി സമീപിച്ച 27 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) എംഎൽസി സൂരജ് രേവണ്ണയെ ജൂലൈ 1 വരെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജോലിക്കു സഹായം തേടി സമീപിച്ച 27 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് പിടിയിലായത്.

കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്. കുറ്റം മറച്ചുവയ്ക്കാൻ ശിവകുമാർ 2 കോടി രൂപ വാഗ്ദാനം ചെയ്തതായി യുവാവ് പരാതിപ്പെട്ടിരുന്നു. ഇതിനിടെ, ജൂലൈ 8 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത സൂരജിന്റെ സഹോദരൻ പ്രജ്വൽ രേവണ്ണയെ പാരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണിത്. 

English Summary:

Suraj Revanna in CID custody