തിരുവനന്തപുരം∙ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ നിയമനത്തിനു ശുപാർശ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം, കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. കെ.ജി.പൗലോസ്, മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.ദുരൈസാമി എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചു ഗവർണറുടെ വിജ്ഞാപനമായി.
Advertisement