കോഴിക്കോട്∙ കെ. ജയകുമാറിന്റെ ഒഴിവിലേക്കു മലയാളം സർവകലാശാലയുടെ തലപ്പത്തിരിക്കാൻ പല ഭാഗ്യാന്വേഷികളും പരക്കം പായുന്നതായി കേൾക്കുന്നുണ്ടെന്ന് ടി. പത്മനാഭൻ. വിസി നിയമനത്തിൽ സർക്കാർ ശുഷ്കാന്തിയും ദീർഘവീക്ഷണവും പ്രകടിപ്പിച്ചില്ലെങ്കിൽ കെ. ജയകുമാർ അവിടെയുണ്ടാക്കിയെടുത്ത നേട്ടങ്ങളെല്ലാം വെള്ളത്തിലാകും. ഭാഷാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Advertisement