Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിന്റെ ഹർജി സുപ്രീം കോടതി 5നു പരിഗണിക്കും

S. Sreesanth

ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പു വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നൽകിയ ഹർജി സുപ്രീം കോടതി അഞ്ചിനു പരിഗണിക്കും. ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

related stories