ന്യൂഡൽഹി ∙ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്നു. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് പൂർവസ്ഥിതി ആർജിക്കാൻ മലയാളികൾക്കുള്ള കരുത്ത് പരാമർശിച്ച രാഷ്ട്രപതി, സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ഓണം പുതിയൊരു തുടക്കമാവട്ടെയെന്ന് ആശംസിച്ചു.
Advertisement