Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയ കേസ് 31ലേക്കു മാറ്റി

തിരുവനന്തപുരം∙ സിസ്റ്റർ അഭയ കേസ് പരിഗണിക്കുന്നതു സിബിഐ പ്രത്യേക കോടതി 31ലേക്കു മാറ്റി. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നതിനാൽ പ്രതികൾക്കു കുറ്റപത്രം നൽകിയില്ല. ഫാ.തോമസ് എം.കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണു പ്രതികൾ.