ബെംഗളൂരു ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് എട്ടു ദിവസം കൂടി കേരളത്തിൽ തങ്ങാൻ എൻഐഎ പ്രത്യേക കോടതിയുടെ അനുമതി. മാതാവ് അസ്മാ ബീവിയുടെ രോഗം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നു സന്ദർശന കാലാവധി 12വരെ നീട്ടുകയായിരുന്നു. കഴിഞ്ഞ 28 മുതൽ ഇന്നുവരെ തങ്ങാനായിരുന്നു അനുമതി.
Search in
Malayalam
/
English
/
Product