Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാടിന് ഗവർണർ ഒരു ലക്ഷം നൽകി

തിരുവനന്തപുരം ∙ ഗജ ചുഴലിക്കൊടുങ്കാറ്റു മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗവർണർ ജസ്റ്റിസ് പി.സദാശിവം തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ചെക്ക് ഇന്നലെ അയച്ചു കൊടുത്തു. തമിഴ്നാട് സ്വദേശിയാണു ജസ്റ്റിസ് പി.സദാശിവം.