സ്കൂട്ടറിൽ ട്രക്ക് ഇടിച്ചു; പുണെയിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു
പുണെ ∙ വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറിൽ പോകവേ മലയാളി വനിതാ ഡോക്ടർ ജെയ്‌ഷ (27) പുണെയിൽ ട്രക്ക് ഇടിച്ചു മരിച്ചു. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ്. | Road Accident | Manorama Online

പുണെ ∙ വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറിൽ പോകവേ മലയാളി വനിതാ ഡോക്ടർ ജെയ്‌ഷ (27) പുണെയിൽ ട്രക്ക് ഇടിച്ചു മരിച്ചു. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ്. മംഗളൂരു ചിറയിൽ ജോൺ തോമസ് ആണു പിതാവ്. ഭർത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ കുടുംബവേരുകൾ തിരുവല്ല കുറ്റൂരാണ്.
അപകടത്തിനു േശഷം ട്രക്ക് നിർത്താതെ പോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ.
English Summary: Woman doctor died in accident