കോഴിക്കോട്∙ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്കു ബിജെപിയിൽ രക്ഷപ്പെടാൻ കഴിയില്ലെന്നു കെ.മുരളീധരൻ എംപി. സ്വന്തം പ്രസ്ഥാനത്തെ തിരിഞ്ഞുകൊത്തിയാൽ ഗതികിട്ടില്ലെന്നാണു തന്റെ അമ്മ തന്നെ പഠിപ്പിച്ചതെന്നും മുരളീധരൻ പറഞ്ഞു. മകന്റെ രാഷ്ട്രീയഭാവിക്കായി പ്രാർഥിച്ചുവെന്നും അതിനു ശേഷമാണ് അനിൽ ആന്റണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്കു ബിജെപിയിൽ രക്ഷപ്പെടാൻ കഴിയില്ലെന്നു കെ.മുരളീധരൻ എംപി. സ്വന്തം പ്രസ്ഥാനത്തെ തിരിഞ്ഞുകൊത്തിയാൽ ഗതികിട്ടില്ലെന്നാണു തന്റെ അമ്മ തന്നെ പഠിപ്പിച്ചതെന്നും മുരളീധരൻ പറഞ്ഞു. മകന്റെ രാഷ്ട്രീയഭാവിക്കായി പ്രാർഥിച്ചുവെന്നും അതിനു ശേഷമാണ് അനിൽ ആന്റണിക്ക് ബിജെപിയിലേക്കു ക്ഷണം ലഭിച്ചതെന്നും ആന്റണിയുടെ ഭാര്യ എലിസബത്ത് നടത്തിയ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ മെക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മറ്റുള്ളവരുടെ പക്വത താൻ അളക്കാറില്ലെന്നായിരുന്നു മുരളിയുടെ മറുപടി.

ADVERTISEMENT

English Summary: K Muraleedharan against Anil Antony

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT