തിരുവനന്തപുരം ∙ കേരളീയം സമാപിച്ചെങ്കിലും വേദി ഒഴിയാത്തതിനെത്തുടർന്ന് സർവകലാശാല പരീക്ഷ മാറ്റിവച്ചു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിങ് ആൻഡ് സ്കൾപ്ചർ) പരീക്ഷകളാണ് ഒന്നര മാസം നീട്ടിയത്. കഴിഞ്ഞ മാസം 21 ന് ആണ് പരീക്ഷ നടത്താനിരുന്നത്. പരീക്ഷകൾ 2024 ജനുവരി 8 മുതൽ 10 വരെ തീയതികളിലേക്കാണു മാറ്റിയത്. ഈ മാസം 15 ന് ആരംഭിക്കേണ്ട ഒന്നാം സെമസ്റ്റർ എംഎഫ്എ പരീക്ഷയും മാറ്റി വയ്ക്കേണ്ട അവസ്ഥയാണെന്നു വിദ്യാർഥികൾ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയത്തിന്റെ ഭാഗമായി ഫൈൻ ആർട്സ് കോളജിന്റെ ആർട് ഗാലറിയിൽ ‘കോൺടെക്സ്ച്വൽ കോസ്മോളജി’ എന്ന പ്രദർശനം സംഘടിപ്പിച്ചിരുന്നു. എന്നാൽ, കേരളീയം കഴിഞ്ഞിട്ടും സംഘാടകർ വേദി ഒഴിഞ്ഞില്ല. പരിപാടി ഡിസംബർ 31 വരെ നടത്താൻ സർക്കാർ അനുവദിച്ചതോടെയാണ് പരീക്ഷ മാറ്റി വയ്ക്കേണ്ടി വന്നത്. വളരെ വൈകിയാണ് ഫൈൻ ആർട്സ് കോളജിലെ വിവിധ സെമസ്റ്റർ പരീക്ഷകൾ ഇപ്പോൾ തന്നെ നടക്കുന്നത്. ഈ വർഷത്തെ എംഎഫ്എ ഒന്നാം സെമസ്റ്റർ പ്രവേശനം ഇതുവരെ നടന്നിട്ടില്ല. ഈ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമേ അവർക്കു സ്ഥലസൗകര്യം ലഭ്യമാക്കാൻ കഴിയൂ.

ADVERTISEMENT

ജൂറി മോഡ‍ൽ പരീക്ഷയായതിനാൽ ഓരോ വിദ്യാർഥിയുടെയും 10–15 രചനകളും ശിൽപങ്ങളും ഗാലറിയിൽ പ്രദർശിപ്പിച്ച ശേഷം പുറമേ നിന്നുള്ള ജൂറി അംഗങ്ങൾ മൂല്യനിർണയം നടത്തി മാർക്കിടുന്നതാണു രീതി. ഒരു സെമസ്റ്ററിലെ പതിനഞ്ചോളം വിദ്യാർഥികൾക്ക് ഇത്തരത്തിൽ പ്രദർശനം നടത്താൻ വിശാലമായ ഗാലറി സൗകര്യം വേണം. കോളജിലെ ഗാലറി പുറമേ നിന്നുള്ള പ്രദർശനങ്ങൾ നടത്താനുള്ള ശ്രമം മുൻപു നടന്നപ്പോൾ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. കേരളീയത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനത്തിന് ഒരാഴ്ചത്തേക്കാണ് ഗാലറി വിട്ടു നൽകിയിരുന്നത്.

English Summary:

Keeraleeyam stage not removed; Fine Arts college exam postponed