തിരുവനന്തപുരം ∙ കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറും വിവാദ ദല്ലാൾ ടി.ജി.നന്ദകുമാറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതിനു തെളിവുകൾ പുറത്തുവന്നതു ബിജെപിയെ വെട്ടിലാക്കി. ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ സ്ഥാനാർഥിയുമായ അനിൽ ആന്റണിക്കെതിരെ കഴിഞ്ഞ ദിവസമാണു ദല്ലാൾ നന്ദകുമാർ 25 ലക്ഷത്തിന്റെ കോഴയാരോപണം ഉയർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു ഘട്ടത്തിൽ ബിജെപി സ്ഥാനാർഥിയെ ആരോപണത്തിലൂടെ പ്രതിരോധത്തിലാക്കിയ ഇടനിലക്കാരൻ, ഉന്നത ബിജെപി നേതാവിന്റെ അടുപ്പക്കാരനാണെന്ന പ്രചാരണത്തിനു മറുപടി പറയേണ്ട അവസ്ഥയിലാണു ബിജെപി കേരള ഘടകം.

ADVERTISEMENT

പ്രകാശ് ജാവഡേക്കറും നന്ദകുമാറും ഒരേ കാറിൽ കയറി യാത്ര ചെയ്യുന്ന ദൃശ്യമാണു കഴിഞ്ഞദിവസം പുറത്തുവന്നത്. ജാവഡേക്കർ മന്ത്രിയായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണിതെന്നാണു സൂചന. നന്ദകുമാറിനെ തള്ളിപ്പറഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദൃശ്യത്തെക്കുറിച്ചു ജാവഡേക്കർ മറുപടി നൽകുമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.

English Summary:

BJP in the defensive over Prakash Javadekar -Dallal TG Nandakumar nexus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT