വടകര∙ ചിരി മായാതെ മടങ്ങൂ ടീച്ചർ എന്ന് കെ.കെ.ശൈലജയോട് കെ.കെ.രമ എംഎൽഎ. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനും ഒക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യന് എന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടെനിന്നു മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ... കെ.കെ.രമ ഫെയ്സ്ബുക്കിൽ കുറിച്ചു. മരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ ചിരി മായാതെ മടങ്ങൂ ടീച്ചർ എന്ന് കെ.കെ.ശൈലജയോട് കെ.കെ.രമ എംഎൽഎ. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനും ഒക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യന് എന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടെനിന്നു മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ... കെ.കെ.രമ ഫെയ്സ്ബുക്കിൽ കുറിച്ചു.

മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരെയും ചേർത്തുപിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയത് എല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത് എന്ന് ടി.പി.ചന്ദ്രശേഖരൻ വധം ഓർമിച്ചുകൊണ്ട് കെ.കെ.രമ എഴുതി. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. 

ADVERTISEMENT

ചേർത്തുപിടിച്ച് യാത്രയാക്കുകയാണ്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കി ഉണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം! വരും തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടു വരാൻ ഈ നാട് ബാക്കിയുണ്ട്. സ്വന്തം, കെ.കെ.രമ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT