തേഞ്ഞിപ്പലം∙ എട്ടു വർഷത്തിനുശേഷം കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ഭരണം പിടിച്ചെടുത്ത് യുഡിഎസ്എഫ് സഖ്യം. 5 ജനറൽ സീറ്റുകളും തൂത്തുവാരിയ എംഎസ്‌എഫ്–കെഎസ്‌യു സഖ്യം 5 ജില്ലാ നിർവാഹക സമിതി സീറ്റുകളിൽ 2 എണ്ണം നേടി. എസ്എഫ്ഐ 3 ജില്ലാ നിർവാഹക സമിതി സീറ്റുകളിലൊതുങ്ങി. യുഡിഎഫ് സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം∙ എട്ടു വർഷത്തിനുശേഷം കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ഭരണം പിടിച്ചെടുത്ത് യുഡിഎസ്എഫ് സഖ്യം. 5 ജനറൽ സീറ്റുകളും തൂത്തുവാരിയ എംഎസ്‌എഫ്–കെഎസ്‌യു സഖ്യം 5 ജില്ലാ നിർവാഹക സമിതി സീറ്റുകളിൽ 2 എണ്ണം നേടി. എസ്എഫ്ഐ 3 ജില്ലാ നിർവാഹക സമിതി സീറ്റുകളിലൊതുങ്ങി.  യുഡിഎഫ് സംസ്ഥാനത്ത് പ്രതിപക്ഷത്തായിരിക്കെ യുഡിഎസ്എഫ് സഖ്യം കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു വിജയിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നു നേതാക്കൾ അവകാശപ്പെട്ടു. 

വിജയികൾ : പി.നിതിൻ ഫാത്തിമ – ചെയർപഴ്സൻ (പാലക്കാട് വിക്ടോറിയ കോളജ്) , മുഹമ്മദ് സഫ്‌വാൻ – ജനറൽ സെക്രട്ടറി(മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ്, പുറമണ്ണൂർ), പി.കെ.അർഷദ് (ഫാറൂഖ് കോളജ് ,കോഴിക്കോട്), കെ.ടി.ഷബ്ന (സ്വാമി വിവേകാനന്ദ സെന്റർ ഓഫ് ടീച്ചർ എജ്യുക്കേഷൻ, മയിലുമ്പുറം) (ഇരുവരും വൈസ് ചെയർപഴ്സൻ), കെ.പി.അശ്വിൻ നാഥ് – ജോയിന്റ് സെക്രട്ടറി, (എൻഎംഎസ്എം ഗവ.കോളജ്, കൽപറ്റ), ടി.ജാഫർ (കോഴിക്കോട്), പി.കെ.മുബഷിർ (മലപ്പുറം), സിജോ ജോർജ് (വയനാട്), എസ്.അഭിനന്ദ് (പാലക്കാട്), പി.ആർ.സായൂജ് ( തൃശൂർ)– ജില്ലാ നിർവാഹക സമിതി പ്രതിനിധികൾ. 

ADVERTISEMENT

യുഡിഎസ്എഫ് സഖ്യത്തിൽ ചെയർപഴ്സൻ, ജോയിന്റ് സെക്രട്ടറി പദവികളിൽ കെഎസ്‌യു പ്രതിനിധികളാണു ജയിച്ചത്. ജനറൽ സെക്രട്ടറി, 2 വൈസ് ചെയർപഴ്സൻ, 2 ജില്ലാ പ്രതിനിധി സ്ഥാനങ്ങൾ എംഎസ്എഫ് വിജയിച്ചു. 

English Summary:

Calicut University Students' Union Secures UDSF Alliance after Eight Years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT