കളമശേരി ∙ മലയാളി യുവതി ഇസ്രയേലിൽ ക‌ടലിൽ മുങ്ങിമരിച്ചു. കളമശേരി നെല്ലിക്കൽവെളി വീട്ടിൽ അഗസ്റ്റിൻ അബിന്റെ ഭാര്യ സൈഗ പി. അഗസ്റ്റിൻ (41) ആണു മരിച്ചത്. ടെൽഅവീവിലെ ഷെയർ ടു ബേത്ത് ശാലോം ആശുപത്രിയിൽ കെയർ ഗിവർ ആയിരുന്നു. ടെൽഅവീവ് ബീച്ചിൽ മറ്റു സഹപ്രവർത്തകരുമൊത്തു കുളിക്കാനിറങ്ങിയപ്പോൾ സൈഗ തിരയിൽപെടുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിയാഴ്ച വൈകിട്ട് 5.30നാണ് (ഇന്ത്യൻ സമയം രാത്രി 9) സംഭവം. മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 3 വർഷം മുൻപാണ് സൈഗ ഇസ്രയേലിലേക്കു പോയത്. ഒന്നര മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്.

ADVERTISEMENT

ഭർത്താവ് അഗസ്റ്റിൻ അബിൻ കളമശേരി സോഷ്യൽ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സൈഗയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി തുടങ്ങി. സംസ്കാരം പിന്നീട്. അരൂർ പുത്തലത്ത് അഗസ്റ്റിന്റെയും കൊച്ചുത്രേസ്യയുടെയും മകളാണ്. മകൻ: ദിയാൻ അബിൻ അഗസ്റ്റിൻ (പാലാ ലേബർ ഇന്ത്യ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി).

English Summary:

Malayali woman drowned in sea in Israel