കൊച്ചി ∙ മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നൊരുക്കുന്ന ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോ 20 ന് അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ. ഷോയിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് 4.30ന് ആരംഭിക്കുന്ന താരനിശയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ ഗോപി, പൃഥ്വിരാജ്, ജയറാം, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, കുഞ്ചാക്കോ ബോബൻ, ഉർവശി, മഞ്ജു വാരിയർ, അനശ്വര രാജൻ, മമിത ബൈജു, നസ്‌ലിൻ, ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ, ആന്റണി പെപ്പെ തുടങ്ങി നൂറോളം താരങ്ങൾ അണിനിരക്കും. വിപുലമായ കലാപരിപാടികളുണ്ടാവും.

ADVERTISEMENT

ഇടവേള ബാബുവാണു താരനിശയുടെ സംവിധായകൻ. ടിക്കറ്റുകൾ വെബ്സൈറ്റിൽ (https://www.quickerala.com) ലഭ്യമാണ്. കോഹിനൂർ (40,000 രൂപ– 2 പേർക്ക്), ഡയമണ്ട് (4,000 രൂപ), എമറാൾഡ്‌ (2,000 രൂപ), പേൾ (1,000 രൂപ) വിഭാഗങ്ങളിലാണു ടിക്കറ്റുകൾ. 

അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സഹകരിച്ചു ഷോ സംഘടിപ്പിക്കുന്നത് ആദ്യമായാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫനും ജനറൽ സെക്രട്ടറി ബി.രാഗേഷും പറഞ്ഞു.

English Summary:

Mazhavil Entertainment Awards Show on August 20