⏩ മത്സരം ഓഗസ്റ്റ് 22 മുതൽ 26 ദിവസം ⏩ മെഗാ സമ്മാനം കാർ ⏩ ദിവസം 1000 പേർക്ക് സമ്മാനം ⏩ ബംപർ സമ്മാനം സ്വർണനാണയങ്ങൾ ⏩ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കും കാഷ് അവാർഡ് കൈനിറയെ ഓണസമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന മനോരമ ഹ്യൂമൻ സ്റ്റോറി മത്സര റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുന്നു. എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

⏩ മത്സരം ഓഗസ്റ്റ് 22 മുതൽ 26 ദിവസം
⏩ മെഗാ സമ്മാനം കാർ
⏩ ദിവസം 1000 പേർക്ക് സമ്മാനം
⏩ ബംപർ സമ്മാനം സ്വർണനാണയങ്ങൾ
⏩ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കും കാഷ് അവാർഡ്

കൈനിറയെ ഓണസമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന മനോരമ ഹ്യൂമൻ സ്റ്റോറി മത്സര റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുന്നു. എല്ലാ വിദ്യാർഥികൾക്കും പുതിയ വരിക്കാർ ഉൾപ്പെടെയുള്ള മറ്റു വായനക്കാർക്കും മത്സരത്തിലേക്ക് സ്വാഗതം. ഇന്നത്തെ ‘ഞായറാഴ്ച’ സപ്ലിമെന്റിനൊപ്പം നിങ്ങൾക്കു ലഭിച്ച മത്സര കാർഡിലെ യുണീക് നമ്പർ ഇന്നു പത്രത്തിൽ നൽകിയിട്ടുണ്ടോയെന്നു നോക്കുക. ഉണ്ടെങ്കിൽ നിങ്ങൾക്ക് ഭാഗ്യസമ്മാനം ഉറപ്പ്.

ADVERTISEMENT

ലഭിച്ച കാർഡ് ഉടൻ തന്നെ ക്യുആർ കോഡ് വഴി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ഇതിനായി കാർഡിൽ തന്നെയുള്ള ക്യുആർ കോഡ് ഫോണിൽ സ്കാൻ ചെയ്താൽ മാത്രം മതി. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ വേറെയുമുണ്ട്. സമ്മാനം കിട്ടിയവരുടെ പേരുകൾ 20 മുതൽ വെബ്സൈറ്റിൽ കാണാം. 22നു മത്സരം ആരംഭിക്കും.

എന്താണ് മത്സരം?

ADVERTISEMENT

നിങ്ങൾക്ക് ഇന്നു ലഭിച്ചിരിക്കുന്ന കാർഡിൽ മനുഷ്യശരീരത്തിന്റെ ഘടനയൊരുക്കുകയാണു വേണ്ടത്. ഇതിനുള്ള വിവരങ്ങൾ ഈ മാസം 22 മുതലുള്ള ദിവസങ്ങളിൽ പഠിപ്പുര പേജിൽനിന്നു ലഭിക്കും. വിശദാംശങ്ങൾ ഞായറാഴ്ച സപ്ലിമെന്റിൽ. നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ വരുംദിവസങ്ങളിലെ പത്രത്തിലുമുണ്ടാകും.

English Summary:

Win a Car and Onam Gifts with the Malayala Manorama Human Story Contest

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT