കോഴിക്കോട്∙ ദേശീയ സീനിയർ വോളിബോളിൽ കേരള വനിതകൾ ഫൈനലിൽ. സെമിയിൽ തമിഴ്നാടിനെയാണ് (3–0) കേരളം തോൽപിച്ചത്. സ്കോർ: 25–14, 25–17, 25–21. ഫൈനൽ 28നു നടക്കും. നേരത്തെ ഹരിയാനയെ തകർത്താണു കേരളവനിതകൾ സെമിയിൽ കടന്നത്. സെമിയിലെത്തിയ പുരുഷ ടീം നാളെ വൈകിട്ട് അഞ്ചിന് തമിഴ്നാടുമായി ഏറ്റുമുട്ടും.
ടൂർണമെന്റിൽ കേരള വനിതകളുടെ പ്രകടനം
Advertisement