കൊല്ലം നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം

കൊല്ലം∙ കൊല്ലം നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം. ചിന്നക്കടയിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ബസിന്റെ ചില്ലു തകർത്തതാണു സമരത്തിനു കാരണം.