പാലക്കാട്∙ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ 1 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല ബസ് പണിമുടക്കു നടത്തുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഫയൽ ചിത്രം
Advertisement